pooram

പൂരപന്തൽ... തൃശൂർ പൂരത്തിനോടനുബന്ധിച്ച് മണികണ്ഠനാൽത്തറയുടെ സമീപത്ത് നിർമ്മിക്കുന്ന നൂറടി പൊക്കമുള്ള പന്തലിന്റെ സായന്തന കാഴ്ച.