കറുകച്ചാൽ : വ്യാപാരി വ്യവസായി ഏകോപന സമിതി കറുകച്ചാൽ യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.എച്ച്.ഇസ്മായിൽ (രക്ഷാധികാരി), കെ.എം.രാജേന്ദ്രൻ നായർ (പ്രസിഡന്റ്), ബെന്നറ്റ് തോമസ് (ജനറൽ സെക്രട്ടറി), ടി.സി.ജോൺ, ടോമി സെബാസ്റ്റ്യൻ, കെ.കെ.സജി, സജി ജോസഫ്, എം.എം.തോമസ് (വൈസ്.പ്രസിഡന്റുമാർ), അനീഷ് വി.കുറുപ്പ്, രാധാകൃഷ്ണക്കുറുപ്പ്, റോയി ജോർജ്, അനിൽകുമാർ, എൻ.രാജേഷ് (സെക്രട്ടറിമാർ). കെ.ജെ.നന്ദകുമാർ (ട്രഷറർ).