പാലാ : വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ വാർഷിക ചടങ്ങുകൾ നാളെ നടക്കും. തന്ത്രി തൃപ്പൂണിത്തുറ പെരുമ്പിള്ളിയാഴത്ത് സുബ്രഹ്മണ്യൻ നമ്പൂതിതിരി, മേൽശാന്തി പ്രദീപ് നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 6 ന് ഗണപതിഹോമം, 8 ന് കലശപൂജ, തുടർന്ന് കലശാഭിഷേകം.