ആനപ്രേമികളുടെ നാട്ടിൽ തടിയിൽ പണിത വിവിധ തരം ആനകളും അമ്പാരികളുമായി കച്ചടത്തിനെത്തിയ ചെമ്പുകാവ് സ്വദേശി വിൻസെന്റ്. കാമറ: ശ്രീകുമാർ ആലപ്ര