പ്ലാശനാൽ : പാറയിൽ പരേതരായ മാത്തുണ്ണി മറിയയുടേയും അന്നമ്മയുടെയും മകളുംസേലം ക്ലൂണി പ്രൊവിൻഷ്യേറ്റ് മഠാംഗവുമായ സിസ്റ്റർ സെലിൻ പാറയിൽ (71) നിര്യാതയായി. സഹോദരങ്ങൾ:ജോയിച്ചൻ, വത്സമ്മ,ജോസ്, ഡെയ്‌സി, സുമാംഗി,തോമാച്ചൻ, വർക്കിച്ചൻ, ആൻസി, സാബു. സംസ്‌കാരം ഇന്ന് 3 ന്‌ സേലം ക്ലൂണി പ്രൊവിൻഷ്യേറ്റ് ചാപ്പൽ സെമിത്തേരിയിൽ.