അമ്പാറനിരപ്പേൽ : വില്ലന്താനത്ത് പരേതരായ ജോസഫിന്റെയും ത്രേസ്യായുടെയും മകളും തഞ്ചാവൂർ സെന്റ് ആൻസ് സഭാംഗമായ സിസ്റ്റർ മേരി മാത്യു (91) നിര്യാതയായി. സഹോദരങ്ങൾ: സിസ്റ്റർ മെറ്റിൽഡ (തങ്കമ്മ) നാഗ്പൂർ, റോസമ്മ താന്നിപ്പൊതിയിൽ പ്ലാശനാൽ, പരേതനായ വർക്കി ജോസഫ് നിലമ്പൂർ, ഏലിക്കുട്ടി കുര്യത്ത് പാലാ, ജോസഫ് മാണി അരുവിത്തുറ, തെയ്യാമ്മ പുല്ലാട്ട് മാട്ടുക്കട്ട, ജോസ് ജോസഫ് അമ്പാറനിരപ്പേൽ. സംസ്‌കാരം നടത്തി.