kobnirmala

കോട്ടയം: മാത്തൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ മകളും കുടമാളൂർ പൊൽപ്പായ പരേതനായ നാരായണൻ ഭട്ടതിരിപ്പാടിന്റെ പത്‌നിയുമായ നിർമ്മല അന്തർജ്ജനം (70) നിര്യാതയായി. മകൻ: കൃഷ്ണൻ. സഹോദരങ്ങൾ: പരേതയായ കാടമ്പറ്റ സരള അന്തർജ്ജനം, എം. നാരായണൻ നമ്പൂതിരിപ്പാട്, പരേതനായ എം.എൻ. വാസുദേവൻ നമ്പൂതിരിപ്പാട്, പരേതയായ പടിഞ്ഞാറേടത്ത് സരസ്വതി അന്തർജ്ജനം, കാഞ്ഞിരപ്പിള്ളി മനയിൽ നളിനി അന്തർജ്ജനം, എം.എൻ. അനുജൻ നമ്പൂതിരിപ്പാട്. സംസ്‌കാരം നടത്തി.