ഈര: ഉറുമ്പയം കെ. ദമോദരൻ (88) നിര്യാതനായി. ഭാര്യ: ചക്കച്ചംപാക്ക പുതുക്കരി മീനാക്ഷി. മക്കൾ: സജീവ്, സുജ. മരുമക്കൾ: ബീന, സോമൻ. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.