kobleela

പാലമറ്റം: പതാലിൽ (പുതുശേരി) ലീലാമണി (67) നിര്യാതയായി. ഭർത്താവ്: വാസുദേവൻ നായർ. മകൻ: വിനോദ്. മരുമകൾ: പ്രിയ. സംസ്കാരം ഇന്ന് 11ന്.