തൃശൂർ പൂരത്തോടനുബന്ധിച്ച് പാറമേക്കാവ് വിഭാഗത്തിന്റെ ആന ചമയ പ്രദർശനം ഉദ്ഘാടനം ചെയ്ത സുരേഷ് ഗോപി വീര സവർക്കറുടെയും മറ്റ് ദേശീയ നേതാക്കളുടേയും ചിത്രങ്ങളുള്ള കുട ഉയർത്തുന്നു.