
ആർപ്പൂക്കര : പള്ളിക്കുന്നിൽ പി.ജെ.തോമസ് (86-റിട്ട.പഞ്ചായത്ത്, കോട്ടയം) നിര്യാതനായി. ഭാര്യ : മറിയാമ്മ (റിട്ട.പോസ്റ്റ് ഓഫീസ്, ഗാന്ധിനഗർ) മണർകാട് വടക്കേടത്ത് കുടുംബാംഗം. മക്കൾ : ജയ്‌സ്, ആശിഷ് ( മൊസാന്റ ടെക്‌നോളജിസ്, കൊച്ചി), നിഷ (കുവൈറ്റ്). മരുമക്കൾ : ഷിബു എരുത്തിക്കൽ കൂരോപ്പട, ജിൻസി (ലോറം വെൽനസ് കെയർ, കൊച്ചി ), അജി കിഴക്കേപ്പറമ്പിൽ, കുവൈറ്റ്). സംസ്കാരം ഇന്ന് 2 ന് കുമരംകുന്ന് സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ.