പാമ്പാടി : മുഞ്ഞനാട്ടുകടുപ്പിൽ വർക്കിയുടെ മകൻ എം.വി.ജോർജ് (70) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് 9ആം മൈൽ അസംബ്ലീസ് ഒഫ് ഗോഡ് സഭാ സെമിത്തേരിയിൽ.