kob-chako

കുമരകം : താട്ടുട്ടുതറ (കയ്യത്ര) ചാക്കോ മത്തായി (88) നിര്യാതനായി. ഭാര്യ : മേരിക്കുട്ടി ചാക്കോ തലയാഴം പൗവ്വത്തിൽ കുടുംബാംഗം. മക്കൾ : ബേബി ചാക്കോ, തങ്കച്ചൻ ചാക്കോ, ലിസി ജേക്കബ് . മരുമക്കൾ : പരേതനായ അനി ചാമക്കാലച്ചിറ (കോട്ടയം), ജയശ്രീ ബേബി, മറ്റത്തിൽ വാലയിൽ (കുമരകം), സുമത തങ്കച്ചൻ ആലക്കാപറമ്പിൽ (കോട്ടയം). സംസ്കാരം ഇന്ന് 3 ന് കുമരകം നവനസ്രത്ത് പള്ളിയിൽ.