kob-mathew

തോട്ടയ്ക്കാട് : മാറുകാട്ട് മാത്യു ചാക്കോ (86) നിര്യാതനായി. ഭാര്യ : മറിയാമ്മ തുരുത്തി അട്ടിയിൽ കുടുംബാംഗം. മക്കൾ : ലിസി, ജിമ്മി, ജിജി, ജിഷു (അരോമബേക്കേഴ്‌സ്‌ തോട്ടയ്ക്കാട്). മരുമക്കൾ : പരേതനായ ജോസ് പഴംപള്ളിതുണ്ടിയിൽ എഴുമറ്റൂർ, സാലിമ്മ തെക്കേപ്പറമ്പിൽ തോട്ടയ്ക്കാട്, മിനി മാമ്പള്ളിൽ ചമ്പക്കുളം, ജുലീന കുരീക്കാട്ട് ചമ്പക്കര. സംസ്‌കാരം ഇന്ന് 4 ന് തോട്ടയ്ക്കാട് സെന്റ്‌ജോർജ് കത്തോലിക്ക പള്ളിയിൽ.