thomas-joseph

ചങ്ങനാശേരി: അങ്ങാടി കോട്ടയ്ക്കൽ തോമസ് ജോസഫ് (അപ്പച്ചായി, 85) നിര്യാതനായി. ഭാര്യ:ത്രേസ്യാമ്മ ജോസഫ് ചേക്കാത്തറ കുടുംബാംഗമാണ്. മക്കൾ: നിർമൽ, സോജൻ, സാജൻ. മരുമക്കൾ: വി.ഡി വർഗീസ്, ജോമോൾ തോമസ്, സുഷമ്മ ജോസഫ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ.