വെച്ചൂർ: കുടവെച്ചൂർ കാരാപ്പള്ളിൽ ദാമോദരൻ (89) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സലിംകുമാർ (വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസ്, കോട്ടയം) ,സജീവ് ,സാജു മരുമക്കൾ: അശ്വതി,സീമ ,സുരേഖ. സംസ്കാരം നടത്തി.