മാഞ്ഞൂർ : എസ്.എൻ.ഡി.പി യോഗം 122-ാം നമ്പർ മാഞ്ഞൂർ ശാഖയുടെയും, കോട്ടയം വാസൻ ഐ കെയർ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 15 ന് മാഞ്ഞൂർ ശ്രീനാരായണ പ്രാർത്ഥന ഹാളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടക്കും. രാവിലെ 10 മുതൽ 3 വരെയാണ് ക്യാമ്പ്. ഫോൺ : 9446119761, 9048461644.