kobouseph

ളാക്കാട്ടൂർ: ചേന്നാമറ്റം ചെമ്പരത്തിമാക്കൽ സി.ഒ. ഔസേഫ് (കുഞ്ഞൂഞ്ഞ്-75) നിര്യാതനായി. ഭാര്യ: പി.കെ. അമ്മിണി പേരൂർ പെരുമായിൽ കുടുംബാംഗം. മകൾ: ആതിര സി. മരുമകൻ: മനു (തലയോലപ്പറമ്പ്). സംസ്‌ക്കാരം ഇന്ന് 10.30ന് പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ.