kobpadmanabhan

കാവാലം: നാരകത്ര കാരയ്ക്കാട് കെ. പത്മനാഭൻ (79) നിര്യാതനായി. ഭാര്യ: പരേതയായ ജഗദമ്മ നാരകത്ര കണ്ടത്തുശേരി കുടുംബാംഗം. മക്കൾ: ഉഷ ജയപ്രകാശ്, അനിൽകുമാർ, ശോഭ രമേശ് (പുളിമൂട്ടിൽ സിൽക്സ് ഹൗസ്, കോട്ടയം), ജയശ്രീ ബിജു (സെക്രട്ടറി, സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, നാരകത്ര). മരുമക്കൾ: പരേതനായ ജയപ്രകാശ് (ചെറുകര), മഞ്ജു അനിൽ, രമേശ് (പൂവൻതുരുത്ത്), ബിജു ശ്രീധരൻ (കെ.എസ്.ആർ.ടി.സി. നാട്ടകം). സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.