ഒറ്റപ്പെടലിന്റെ വിഷാദരാഗമാണ് ഇപ്പോൾ ആലപ്പി ബെന്നിയുടെ ജീവിതം. അഭയകേന്ദ്രമായ പാല മരിയൻ സദനത്തിൽ തന്റെ ഹാർമോണിയപ്പെട്ടി ചേർത്തുപിടിച്ച് ബെന്നി ഇരിപ്പുണ്ട്.
വിഷ്ണു കുമരകം