മരങ്ങാട്ടുപിള്ളി: കാരിക്കൂട്ടത്തിൽ സോമൻ നാരായണൻ (അപ്പച്ചൻ-70) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ഷീബ, ബിനീഷ് കെ. സോമൻ. മരുമക്കൾ: സന്തോഷ് (മണിമല), ബിജി (പാലാ). സംസ്കാരം ഇന്ന് 11ന് പാലാ മുനിസിപ്പൽ ശാന്തികവാടം ശ്മശാനത്തിൽ.