തലയോലപ്പറമ്പ് : മറവന്തുരുത്ത് പാലാംകടവ് കഞ്ഞിരതറയിൽ സുതപ്പൻ (75) നിരാതനായി. ഭാര്യ : ലളിത. മക്കൾ : ഷീല, അംബി, രജിമോൻ, ഷീബ. മരുമക്കൾ : മോഹനൻ,സജി, രതിക, സുരേഷ്. സംസ്‌കാരം നടത്തി.