ഭരണങ്ങാനം : ഗവൺമെന്റ് അംഗീകൃത എഗ്ഗർ നഴ്‌സറിയിൽ നിന്നുള്ള 4555 ദിവസം പ്രായമുള്ള മുട്ടക്കോഴികുഞ്ഞുങ്ങൾ ഒരെണ്ണത്തിന് 120 രൂപ എന്ന നിരക്കിൽ വില്പനയ്ക്ക്. താത്പര്യമുള്ളവർ 17 ന് രാവിലെ 9 ന് ഉള്ളനാട് വെറ്ററിനറി ഡിസ്‌പെൻസറിയിൽ എത്തണമെന്ന് വെറ്ററിനറി സർജൻ ഡോ. സുസ്മിത ശശിധരൻ അറിയിച്ചു. കോഴിയെ കൊണ്ടുപോകാൻ തക്ക സുരക്ഷിതമായ കാർഡ്‌ബോർഡ് ബോക്‌സും കൊണ്ടുവരണം. മുൻകൂട്ടി ബുക്കിംഗ് നടത്തുന്നവർക്ക് മുൻഗണന ലഭിക്കും. ഫോൺ : 04822248023, 9188476778.