kob-chandran

നട്ടാശ്ശേരി : ആശാരിപറമ്പിൽ കെ.ടി.ചന്ദ്രൻ (70 - റിട്ട.എം.ആർ.എഫ് വടവാതൂർ) നിര്യാതനായി. വേളൂർ കരിമ്പിൽ കുടുംബാംഗമാണ്. എസ്.എൻ.ഡി. പി യോഗം 3000-ാം നമ്പർ ശാഖ മുൻ വൈസ് പ്രസിഡന്റ് ആയിരുന്നു. ഭാര്യ : മുട്ടമ്പലം കളപുരയിൽ ജയ. മക്കൾ : അനൂപ് ചന്ദ്രൻ (എച്ച്.ഡി.ബി ഫിനാൻസ് കഞ്ഞിക്കുഴി), അരുൺ ചന്ദ്രൻ (എം.ആർ.എഫ് വടവാതൂർ). മരുമക്കൾ : റെമി (കാരിത്താസ് ഹോസ്പിറ്റൽ), രജിത (എയിംസ് റായ്‌പൂർ). സംസ്കാരം നടത്തി.