
കുറിച്ചി : തണ്ടാത്തുശേരിയിൽ പരേതനായ ബേബിച്ചന്റെയും സൂസമ്മയുടെയും മകൻ ബൻഹർ തിയേറ്റർ വിനോദ് മാത്യു വർഗ്ഗീസ് (52) നിര്യാതനായി. ഭാര്യ : കോഴഞ്ചേരി തേവർ തുണ്ടിയിൽ മുളനിൽക്കുന്നതിൽ സ്മിത. മക്കൾ : സൂസൻ മാത്യു, വർഗ്ഗീസ് ടി.മാത്യു. സംസ്കാരം ഇന്ന് 11 ന് കുറിച്ചി സെന്റ് പിറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ.