kob-jacob

കുറിച്ചി : കുമരംകരി ചെമ്മഴിക്കാട് തോമസ് ചാക്കോയുടെയും ജേബാ തോമസിന്റെയും മകൻ ജേക്കബ് (ചാക്കോപ്പി - 13) നിര്യാതനായി. സഹോദരങ്ങൾ : റ്റാനിയാ മേരി തോമസ്, റ്റിയോണ ആൻ തോമസ്. സംസ്കാരം ഇന്ന് 10.30 ന് വെളിയനാട് സെന്റ് മൈക്കിൾ ക്‌നാനായ കത്തോലിക്ക പള്ളിയിൽ.