kobgopalan79

പാമ്പാടി : വെള്ളൂർ വാഴയിൽ വി.എസ്. ഗോപാലൻ (റിട്ട.പൊലീസ്-79)​ നിര്യാതനായി. ഭാര്യ : പരേതയായ തങ്കമ്മ പാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : അഭിലാഷ്,​ അനീഷ്. മരുമക്കൾ : ലീന,​ രാജിശ്രീ. സംസ്കാരം നടത്തി.