കൂടല്ലൂർ : ഇടമനച്ചാലിൽ തങ്കപ്പൻ (87) നിര്യാതനായി. ഭാര്യ : കമലാക്ഷി. മക്കൾ : ബാബു, ഗോപാലകൃഷ്ണൻ, പത്മിനി. മരുമക്കൾ : മനോജി, ലത, ശിവൻ. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.