പാമ്പാടി : ഇലക്കൊടിഞ്ഞി ടി.ആർ.രാധമ്മ മണ്ണൂർ (68) നിര്യാതയായി. കോട്ടയം മെഡി.കോളേജ് റിട്ട.ജീവനക്കാരിയാണ്. ഭർത്താവ് : എം.എസ്.ശേഖരൻ. മക്കൾ : രാജീവ്, സജീവ്. മരുമക്കൾ : മഞ്ജുഷ, രമ്യ. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.