paddy-harvesting

​കോട്ടയം വേളൂർ പൈനി വടക്ക് പാടശേഖരത്തിൽ നിന്ന് കൊയ്തെടുത്ത നെല്ല് സംഭരിക്കാൻ മില്ല്കാർ വരാത്തതിനാൽ റോഡിന് സമീപം കൂട്ടിയിടുന്ന കർഷകൻ.