kob-vijayan

ഇത്തിത്താനം : കേളൻകവല വടക്കേതകിടിയിൽ (കരിമ്പനക്കൽ) പരേതനായ ചെല്ലപ്പന്റെ മകൻ വിജയൻ (53) നിര്യാതനായി. ഭാര്യ : സുഷമ്മ കുമരകം ആനന്ദപുരം കുടുംബാംഗം. മക്കൾ : വിഷ്ണു (കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ ഓപ്പറേറ്റർ, പള്ളം), വിസ്മി. മരുമകൾ : അശ്വതി. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.