വൈക്കം : കൊതവറ സെന്റ് സേവ്യേഴ്സ് കോളേജിൽ കോമേഴ്സ്, എക്കണോമിക്സ്, ഫിസിക്സ്, ഫുഡ് സയൻസ്, ബോട്ടണി, മാത്തമാറ്റിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ അതിഥി അദ്ധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും 21ന് മുമ്പായി പ്രിൻസിപ്പൽ, സെന്റ് സേവ്യേഴ്സ് കോളേജ് വൈക്കം, കൊതവറ - 686 607 എന്ന വിലായത്തിലോ stxaviersvkmapp@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ സമർപ്പിക്കണം. ഫോൺ : 9544958526.