kobhameed

കാഞ്ഞിരപ്പള്ളി: ഇടപ്പള്ളി ലെയ്‌നിൽ പുത്തൻപുരയിൽ ഹമീദുകുട്ടി (75) നിര്യാതനായി. കർഷകശ്രീ അവാർഡ് ജേതാവാണ്‌. മക്കൾ: സാബ്‌ജാൻ, ഷെമീർ, ഷീബ. മരുമക്കൾ: ഇസ്മായിൽ, സഫിയ, ഹാജറ. കബറടക്കം നടത്തി.