kobsivaprasad

കോട്ടയം: മറിയപ്പള്ളി മുട്ടം ഗ്രാവിൽചിറ വീട്ടിൽ എൻ.ബി. ശിവപ്രസാദ് (പ്രസാദ്- 67) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: പ്രവീൺ പി., പ്രവീണ. മരുമകൾ: രേഷ്മ. സംസ്‌കാരം നടത്തി.