kamalakshi

വൈക്കം: ടി.വി പുരം കൊപ്പറമ്പിൽ വീട്ടിൽ കമലാക്ഷി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.