
പാമ്പാടി ഈസ്റ്റ് : കള്ളിയാട്ടുമറ്റത്തിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ കെ.എൻ.ചെല്ലമ്മ (87) നിര്യാതനായി. മക്കൾ : ശാന്തമ്മ, ചന്ദ്രശേഖരൻ നായർ (റിട്ട.സി.ഐ.എസ്.എഫ്), വൽസല, ഹരികുമാർ (ഫയർഫോഴ്‌സ്, തകഴി), മനോജ് കുമാർ. മരുമക്കൾ : അരവിന്ദാഷൻ നായർ (പാറമ്പുഴ), പുഷ്പകുമാരി (അയർക്കുന്നം), വാസുദേവൻ നായർ (മറ്റക്കര), ബിന്ദു ( വാട്ടർഅതോറിറ്റി കോട്ടയം). സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.