kob-kouslya

കുറുപ്പന്തറ : കളപ്പുരയിൽ പരേതനായ ഗോപാലന്റെ ഭാര്യ കൗസല്യ (83) നിര്യാതയായി. മാഞ്ഞൂർ മേനാത്തക്കര കുടുംബാംഗം. മക്കൾ : നാരായണൻകുട്ടി, ഗോപാലകൃഷ്ണൻ, സൂരജ്, ഓമന, പരേതയായ ശോഭന. മരുമക്കൾ : ഇന്ദിര, അജി, രമ്യ, ദേവദാസ്, രാജേന്ദ്രൻ
സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.