ചങ്ങനാശേരി: അസംപ്ഷൻ കമ്മ്യൂണിറ്റി കോളേജിൽ ജർമ്മൻ, ഐ.ഇ.എൽ.റ്റി.എസ്, ഒ.ഇ.റ്റി ക്ലാസുകൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 9188721959, 7025336407, 9447355840.