
പാമ്പാടി: ചേന്നമ്പള്ളി വാവോലിക്കൽ പരേതനായ രാജപ്പൻ ആചാരിയുടെ ഭാര്യ പി.കെ. കമലാക്ഷി (89) നിര്യാതയായി. പാമ്പാടി പാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: പുഷ്പകുമാരി, രാമചന്ദ്രൻ, രഘു, രമാദേവി (വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസ്, കോട്ടയം). മരുമക്കൾ: ഷൈലജ (ജില്ലാ ഓഫീസ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, കോട്ടയം), മണിയമ്മ, സുകുമാരൻ. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.