കോട്ടയം കുമരകം റോഡിൽ ചന്തക്കവലക്ക് സമീപമുള്ള കോണത്താറ്റ് പാലം പൊളിച്ച് പണിയുന്നതിന് മുന്നോടിയായി തോട്ടിൽ ബണ്ട് കെട്ടി താൽക്കാലിക റോഡ് നിർമ്മിക്കുന്നു.