kob-eli

താമരക്കാട് : മേക്കര പരേതനായ കുര്യന്റെ ഭാര്യ ഏലിക്കുട്ടി (93) നിര്യാതയായി. വെളിയന്നൂർ എറികാട്ട് കുടുംബാംഗം. മക്കൾ : മേഴ്സി, വത്സ, മിനി. മരുമക്കൾ : ഫിലിപ്പ്, ബാബു, ജോസ്. സംസ്കാരം ഇന്ന് 3 ന് താമരക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.