
തിടനാട് : പാതാഴ തയ്യിൽ പരേതനായ ജോസഫ് തോമസിന്റെ ഭാര്യ ഏലിക്കുട്ടി (88) നിര്യാതയായി. പയ്യപ്പാർ മൈലാടൂർ കുടുംബാംഗം.
മക്കൾ : കുട്ടിയമ്മ,ജോസ്,കുഞ്ഞുമേരി,ഉമ്മച്ചൻ. മരുമക്കൾ : ജേക്കബ് പുതിയിടത്തുചാലിൽ മാനത്തൂർ,മേഴ്‌സി മൂവാങ്കൽ കുറവിലങ്ങാട്,ജോർജ് കിഴക്കേമുറി ചെമ്മലമറ്റം, ഷൈനി ചെമ്പകമറ്റം ചേർപ്പുങ്കൽ. സംസ്‌കാരം ഇന്ന് 10 ന് തിടനാട് സെന്റ് ജോസഫ് പള്ളിയിൽ.