
മുണ്ടക്കയം : ഏന്തയാർ വാഴചാരിയിൽ ജോസഫ് മാത്യു (79) നിര്യാതനായി. ഭാര്യ : മേരി വടക്കേമല വടക്കേൽ കുടുംബാംഗം. മക്കൾ : വിൻസി, ജെസ്സി, ബിനോയ്, പരേതയായ റിൻസി. മരുമക്കൾ : ജയിംസ് (കുറ്റി പാലക്കൽ, ഏന്തയാർ). സംസ്‌കാരം ഇന്ന് 2 ന് ഏന്തയാർ വേളാങ്കണ്ണി മാതാ പള്ളിയിൽ.