പരിയാരം : ചെത്തിക്കുളം ആഞ്ഞിലിപ്പറമ്പിൽ സോമൻ (75) നിര്യാതനായി. ഭാര്യ : സരളമ്മ കുമരകം പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ : സ്വപ്ന (ഡൽഹി), സോളി (എസ്.എൻ.ഡി.പി യോഗം 58-ാം നമ്പർ പരിയാരം ശാഖ വനിതാസംഘം സെക്രട്ടറി), സോണാ. മരുമക്കൾ : സുരേഷ് ചേപ്പന്നൂർകളത്തിൽ കുമരകം, സുരേഷ് ചെത്തിക്കുളം പരിയാരം, ബെന്നി ക്കല്ലൂർ മോഗളാർ. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.