kppl

വെള്ളൂർ കെ.പി.പി.എല്ലിന്റെ പ്രവർത്തനോദ്ഘാടത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ലോഗോ പ്രകാശനം ചെയ്യുന്നു. മന്ത്രിമാരായ പി.രാജീവ്, വി.എൻ.വാസവൻ, എം.പി.മാരായ ജോസ് .കെ മാണി,തോമസ് ചാഴികാടൻ, എം.എൽ.എമാരായ ഉമ്മൻ ചാണ്ടി,മോൻസ് ജോസഫ്,സി.കെ.ആശ തുടങ്ങിയവർ സമീപം