ഇത്തിത്താനം : പൊൻപുഴ പാറക്കുഴിയിൽ പരേതനായ മത്തായിയുടെ മകൻ സാജൻ (ജോസഫ് - 49) നിര്യാതനായി. ഭാര്യ : വാകത്താനം കോയിപ്പുറം കുടുംബാംഗം സുജ. മകൾ : മെർലിൻ എൽസ ജോസഫ്. സംസ്‌കാരം ഇന്ന് 2.30 ന് ഇത്തിത്താനം സെന്റ് മേരീസ് ദേവാലയ സെമിത്തേരിയേൽ (കുന്നേൽ പള്ളി).