
കൊടിനാട്ടുകുന്ന്: മുക്കാട്ട് പരേതനായ വർഗീസ് ജോസഫിന്റെയും അതിരമ്പുഴ പുളിങ്കാലയിൽ അന്നമ്മയുടെയും മകൻ ബിജു മുക്കാട്ട് (53) നിര്യാതനായി. ഭാര്യ: ലീനാ ജെയിംസ് കാരക്കാട്ട് (അദ്ധ്യാപിക, സെന്റ് ആന്റ്‌സ് ഗേൾസ് ഹൈസ്‌കൂൾ, ചങ്ങനാശേരി). മക്കൾ: അലൻ, ഗ്ലെൻ. സംസ്‌കാരം ഇന്ന് വൈകുന്നരേം നാലിന് കൊടിനാട്ടുകുന്ന് സെന്റ് സെബാസ്റ്റ്യൻ ദൈവാലയ സെമിത്തേരിയിൽ.