kob-jhon

കോട്ടയം : പുത്തനങ്ങാടി മാളിയേക്കൽ എം.സി.ജോൺ (രാജു-78) നിര്യാതനായി. ഭാര്യ : കുന്നംകുളം കുത്തൂർ കുടുംബാംഗം ഷീല. മക്കൾ : ചിന്തു (മനോരമ, കോടിമത), ഡേവിഡ് (മർച്ചന്റ് നേവി). മരുമക്കൾ : തൃക്കോതമംഗലം പോട്ടയ്ക്കാവയലിൽ ടീന, കടുവാക്കുളം പോളച്ചിറയ്ക്കൽ നീതു. സംസ്‌കാരം നാളെ 12 ന് കോട്ടയം പുത്തൻപള്ളിയിൽ.