മുണ്ടക്കയം : കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ ചരമവാർഷികം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് നനഷാദ് ഇല്ലിയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് റോയി കപ്പലുമാക്കൽ, ബി.ജയചന്ദ്രൻ, ബോബി കെ. മാത്യു, കെ.കെ. ജനാർദ്ദനൻ ,ജിനീഷ് മുഹമ്മദ്‌,അഡ്വ. റെമിൻ രാജൻ, ടി.ജെ.ജോൺസൺ, മാത്തുക്കുട്ടി, ജോസ് കുളത്തുങ്കൽ, കെ.കെ.സുരേഷ് കുമാർ, രഞ്ജിത് കുര്യൻ,ജോമി മാത്യം, രാജപ്പൻ ഇലവുങ്കുന്നേൽ രാഘവ കുറുപ്പ്, ജോമോൻ നീറുവേലി , ബിനു വരിയ്ക്കയാനി രാജു വിജയ , ഷമീർ വരിയ്ക്കയാനി എന്നിവർ പങ്കെടുത്തു.