കറുകച്ചാൽ: ഉമ്പിടി കാരയ്ക്കാട്ട് കുന്നേൽ വീട്ടിൽ പ്രകാശിന്റെ മകൻ അരുൺ (31) നിര്യാതനായി. മാതാവ്:കല. സഹോദരൻ: അജിത്ത്. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.